AMLP SCHOOL KLARI
Official Page of AMLP School Klari, Malapuram Phone Number: 9847988723 Email : amlpsklari28@gmail.com
Monday, February 12, 2018
Saturday, February 10, 2018
Thursday, January 18, 2018
Sunday, January 7, 2018
Sunday, December 17, 2017
എ എം എൽ പി സ്കൂൾ ക്ലാരി ( വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും- 2018
*സുഹൃത്തെ,*
*നമ്മുടെ നാടിന്റെ വിദ്യാഭ്യാസ മേഖലയിലും സാംസ്കാരിക രംഗത്തും എന്നും നിറഞ്ഞു നിൽക്കുന്ന ക്ലാരി എ എം എൽപി സ്കൂൾ ഒരു വാർഷികാഘോഷത്തിന്റെ മുന്നൊരുക്കത്തിലാണ്. അതോടൊപ്പം തന്നെ മൂന്ന് പതിറ്റാണ്ടിലേറെ നമുക്കും നമ്മുടെ കുട്ടികൾക്കും അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ പ്രീയപ്പെട്ട മേഴ്സി ടീച്ചറുടെ യാത്രയയപ്പ് കൂടിയാണ്*
*ക്ലാരി എന്ന ചെറിയ നാടിന്റെ ചലനങ്ങൾക്കൊപ്പം സഞ്ചരിച്ച് നമ്മളിലൊരാളായി നിന്ന് വഴികാട്ടി തന്ന പ്രിയ അധ്യാപികയ്ക്ക് സമുചിതമായ ആദരം നൽകേണ്ടത് നമ്മുടെ കടമയാണ്. ഈ കാലയളവിൽ ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ നിരവധി സുഹൃത്തുക്കൾ ഇന്ന് ക്ലാരി ദേശത്തിന്റെ യശസ് ഉയർത്തിയിട്ടുണ്ട് എന്നതും സ്മരിക്കുന്നു*
*ഈ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നമ്മുടെ നാടിന്റെ ഉത്സവമാക്കാൻ നമ്മൾ ഒന്നിക്കുകയാണ്. ഒരു മനസ്സോടെ എല്ലാ കാര്യങ്ങളും ഒന്നിച്ച് ആലോചിച്ച് തീരുമാനിക്കുന്നതിനായി 21.12.2017 വ്യാഴാഴ്ച വൈകിട്ട് 5.30 ന് ക്ലാരി എ എം എൽപി സ്കൂളിൽ വെച്ച് യോഗം ചേരുന്നു.താങ്കളും സുഹൃത്തുക്കളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു*
*സ്നേഹപൂർവ്വം*
*സ്കൂൾ വികസന സമിതി*

Subscribe to:
Comments (Atom)